Top 5 News Today 
Kerala

ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ നോക്കേണ്ടെന്ന് ട്രംപ്, ഹോര്‍മൂസില്‍ കരുതലോടെ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

കുറുമ്പുകാട്ടി മയക്കല്ലേ! അഭയാരണ്യത്തിലെ ഇളമുറ തമ്പുരാട്ടിക്ക് ഒന്നാം പിറന്നാൾ

Author : സമകാലിക മലയാളം ഡെസ്ക്

ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിനെ തള്ളി അമേരിക്ക. ഹോര്‍മൂസ് കടലിടുക്കിലെ വെടിവെയ്പില്‍ കരുതലോടെ ഇന്ത്യ. ഇറാനോട് പൂര്‍ണമായും അകലുന്ന നയം വേണ്ടെന്നും, വിഷയത്തില്‍ കരുതലോടെ നീങ്ങാനുമാണ് ധാരണ. കെ എസ് യു നേതാവിനെതിരായ ലൈം​ഗികാതിക്രമ പരാതിയിൽ പൊലീസ് കേസെടുത്തു. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം

'ബ്ലാക്ക്മെയിൽ' ചെയ്യാൻ നോക്കേണ്ട

Donald Trump

'ഇറാനോട് പൂര്‍ണമായും അകലേണ്ട'

ഹോര്‍മൂസ് കടലിടുക്ക്

കെ എസ് യു നേതാവിനെതിരെ പരാതി

M C Athul

എതിര്‍ ചക്രവാതം ദുര്‍ബലമാകുന്നു

rain alert

നിരാശപ്പെടുത്തി സഞ്ജു

CSK vs SRH

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് അടൂരിലെ പാർട്ടി അംഗത്വമില്ലാത്ത ആഭ്യന്തര മന്ത്രി; എസ്എഫ്ഐ

മദ്യപിച്ചാൽ നല്ല ഉറക്കം കിട്ടും! ഉറക്കവും ചില മിഥ്യാധാരണകളും

ചിന്നക്കനാലിലെ ആനത്താര പുനഃസ്ഥാപിക്കൽ: മുഖ്യമന്ത്രിക്കെതിരെ ഡിസിസി പ്രസിഡന്റ്

'15 വര്‍ഷത്തിനിടെ ഏഴ് ദുരൂഹമരണങ്ങള്‍'; കൂടത്തില്‍ കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യസ്ഥന്‍ അറസ്റ്റില്‍