കാനഡയില്‍ വിമാനാപകടം: മലയാളിയടക്കം രണ്ട് മരണം, എറണാകുളം പാമ്പുകളുടെ തലസ്ഥാനം: ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസുകാരി എസ്. നേഹയാണ് മരിച്ചത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകളാണ്
സമകാലിക മലയാളം ഡെസ്ക്
കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മരണം
two student include Keralite pilots die in a midair collision in Canada