Top 5 News Today 
Kerala

ഹോർമൂസ് തുറക്കണമെന്ന് യുഎന്നിൽ പ്രമേയം, ഇന്ന് ദുഃഖവെള്ളി, സഞ്ജു തിളങ്ങുമോ?; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ഹോര്‍മൂസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്നില്‍ ബഹ്റൈന്‍റെ പ്രമേയം. ക്രിസ്തുവിന്‍റെ പീഢാനുഭവ സ്മരണയില്‍ ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിക്കുന്നു. ഐപിഎല്ലില്‍ രണ്ടാം മത്സരത്തില്‍ സഞ്ജുവും ചെന്നൈ സൂപ്പര്‍ കിങ്സും ഇന്നിറങ്ങുന്നു. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം

ഹോര്‍മൂസ് തുറക്കണം

Strait of Hormuz

പീഡാനുഭവ സ്മരണയില്‍...

Christians observe Good Friday remembering Jesus suffering and death on the cross.

ബൂത്തിലെത്താന്‍ ഇനി ആറു നാളുകള്‍

Narendra Modi, Pinarayi Vijayan

സഞ്ജു തിളങ്ങുമോ?

Punjab Kings Eye Fourth Straight Win at Chepauk Against CSK

കൊല്‍ക്കൊത്തയ്ക്ക് വീണ്ടും തോല്‍വി

ജയദേവ് ഉനദ്കട് IPL 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മൂസ് കടലിടുക്ക് തുറക്കണം; യുഎന്നില്‍ ബഹ്‌റൈന്റെ പ്രമേയം; ലോകരാജ്യങ്ങളുടെ യോഗം വിളിച്ച് ബ്രിട്ടന്‍

കേരളം ബൂത്തിലെത്താന്‍ ഇനി ആറു നാളുകള്‍, പ്രചാരണം ഊര്‍ജ്ജിതം; മുഖ്യമന്ത്രി ഇന്ന് ധര്‍മ്മടത്ത്; മോദി നാളെ വീണ്ടുമെത്തും

സഞ്ജു തിളങ്ങുമോ?, ഐപിഎല്ലിൽ ഇന്ന് ചെന്നൈ - പഞ്ചാബ് പോരാട്ടം

ഇന്ന് ദുഃഖവെള്ളി: യേശുവിന്റെ പീഡാനുഭവ സ്മരണയില്‍ വിശ്വാസികൾ, പള്ളികളിൽ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍

5000 രൂപ വരെ ചാര്‍ജ് ചെയ്യാം; കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡ് റീ ചാര്‍ജ് പരിധി ഉയര്‍ത്തി

SCROLL FOR NEXT