todays top 5 news 
Kerala

പോറ്റി പുറത്ത്; 'യുവരാജാവിന് അഹങ്കാരം'- രാഹുലിനെതിരെ മോദി; നഴ്സുമാർ സമരത്തിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വിദ്യാര്‍ഥി ജീവിതത്തില്‍ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും അവയെ എങ്ങനെ മറികടന്നു എന്നതിനെ പറ്റിയും വാചാലനായി മുഖ്യമന്ത്രി പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

ലോകം മുഴുവൻ ഇന്ത്യയുടെ പ്ര​ഗത്ഭ്യം തിരിച്ചറിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. സാമ്പത്തിക രം​ഗത്ത് വലിയ വികസനം കൈവരിച്ചു. എല്ലാ മേഖലകളിലും ആത്മവിശ്വാസത്തോടെ രാജ്യം മുന്നോട്ടു പോകുകയാണെന്നും പ്രധാനമന്ത്രി.

ഉണ്ണികൃഷ്ണന്‍ പോറ്റി ജയിലിൽ നിന്ന് പുറത്തിറങ്ങി

Sabarimala Gold Smuggling Case Accused Unnikrishnan Potti Released from Jail on Bail

ബഹിഷ്കരിച്ച് പ്രതിപക്ഷം

PM Modi

പ്രധാനമന്ത്രിയുടെ മറുപടിയില്ല

Narendra Modi

'അഞ്ചാം ക്ലാസ് കഴിഞ്ഞപ്പോള്‍ എന്നെ ബീഡി കെട്ടാന്‍ വിട്ടു, ചില ദിവസങ്ങളില്‍ പട്ടിണി'

മുഖ്യമന്ത്രി പിണറായി വിജയന്‍

'ശമ്പളം 40,000 വേണം' ഫെബ്രുവരി 21 ന് പണിമുടക്ക്

Kerala Private Hospital Nurses Announce One-Day Strike on Feb 21

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവരാജാവിന് എന്തൊരു അഹങ്കാരമാണ്'; രാഹുലിനെതിരെ രാജ്യസഭയിൽ മോദി, ബഹിഷ്കരിച്ച് പ്രതിപക്ഷം

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി ജയിലിൽ നിന്ന് പുറത്തിറങ്ങി

തുടങ്ങുന്നു കുട്ടി ക്രിക്കറ്റിന്റെ ലോക പൂരം! 10ാം അധ്യായം, 20 ടീമുകള്‍, 55 മത്സരങ്ങള്‍

19ാം നൂറ്റാണ്ടില്‍ തുടങ്ങിയ ചരിത്രം; ആദ്യമായി ലോകകപ്പ് കളിക്കാന്‍ വരുന്നത് 21ാം നൂറ്റാണ്ടില്‍! ഇറ്റലിയുടെ ക്രിക്കറ്റ് യാത്ര...

ശ്രീശാന്തിന്റെ ക്യാച്ചിൽ കന്നിക്കിരീടം, ചരിത്രത്തിലേക്കു പാഞ്ഞ യുവരാജിന്റെ ആറ് സിക്സുകൾ, ഗെയ്‌ലിന്റെ വിളയാട്ടം; ടി20 ലോകകപ്പ് ചരിത്രം ഒറ്റ നോട്ടത്തിൽ

SCROLL FOR NEXT