ചൂരൽമലയിലെ രക്ഷാപ്രവർത്തനം പിടിഐ
Kerala

തീരാനോവായി വയനാട്; മരണം 385 ആയി, നോഹ ലൈൽസ് വേ​ഗരാജാവ്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍ മരണം 385 ആയി

സമകാലിക മലയാളം ഡെസ്ക്

കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍ മരണം 385 ആയി. ചാലിയാറില്‍ തിരച്ചിലിനിടെ, ഇന്നലെ മാത്രം 28 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരിച്ചവരില്‍ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരില്‍ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. ശേഷിച്ചവരുടെ സംസ്‌കാരം ഇന്ന് നടക്കും.ഔദ്യോ​ഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇതടക്കം ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

തീരാനോവായി വയനാട്; മരണം 385 ആയി, കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഏഴാം നാളിലേക്ക്, നിയന്ത്രണം

ചൂരൽമലയിലെ രക്ഷാപ്രവർത്തനം

'കിങ്ങിണി' തത്ത ഒച്ചവെച്ച് ഉണര്‍ത്തി; വിനോദിന്റെ വിളിയില്‍ രക്ഷപ്പെട്ടത് സുഹൃത്തുക്കളുടെ കുടുംബങ്ങളും

വയനാട് രക്ഷാപ്രവർത്തനത്തിന് ഡ്രോൺ അധിഷ്ഠിത ഡിറ്റക്ടറുകൾ ഉപയോ​ഗിക്കുന്നു

ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന ടിടിഇ വിനോദിന്റെ വേർപാടിൽ വെന്തുരുകി നാല് മാസം: അമ്മയും വിടപറഞ്ഞു

ടിടിഇ വി വിനോദിന്റെ അമ്മ അന്തരിച്ചു

ആളിക്കത്തി വിദ്യാർഥി പ്രക്ഷോഭം; ബം​ഗ്ലാദേശിൽ 91 മരണം: ഇന്ത്യക്കാർക്ക് ജാ​ഗ്രത നിർ​ദേശം

പ്രക്ഷോഭകർ ഷോപ്പിങ് സെന്ററിന് തീയിട്ടപ്പോൾ

അമേരിക്കയുടെ നോഹ ലൈല്‍സ് ലോകത്തിലെ വേഗമേറിയ പുരുഷതാരം; 100 മീറ്റര്‍ ഫിനിഷ് ചെയ്തത് 9.79 സെക്കന്‍ഡില്‍

നോഹ ലൈല്‍സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT