സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും. ഇറാന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് റഷ്യ. നിതിൻരാജിന്റെ മരണത്തിൽ സംസ്ഥാനത്ത് ഇന്ന് ഹർത്താൽ. നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സജിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates