ഇ ശ്രീധരന്‍/ഫയല്‍ 
Kerala

എന്റെ വരവോടെ ബിജെപിയുടെ മുഖച്ഛായ മാറി, മെട്രോമാന്‍ എന്ന വ്യക്തിക്കാണ് ജനങ്ങളുടെ വോട്ട്: ഇ ശ്രീധരന്‍

ബിജെപിക്കാരൻ എന്ന നിലയിലല്ല, മെട്രോമാൻ എന്ന നിലയിലാണ് ആളുകൾ എന്നെ സ്വീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


പാലക്കാട്: താൻ വന്നതിന് ശേഷം ബിജെപിയുടെ മുഖച്ഛായ മാറിയതായി പാലക്കാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ. 
ബിജെപിയുടെ വോട്ടുവിഹിതം മുപ്പത് ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കാരൻ എന്ന നിലയിലല്ല, മെട്രോമാൻ എന്ന നിലയിലാണ് ആളുകൾ എന്നെ സ്വീകരിച്ചത്. മെട്രോമാൻ എന്ന വ്യക്തിക്കാണ് അവർ വോട്ട് തരുന്നത് എന്നും ശ്രീധരൻ പറ‍ഞ്ഞു. 

താൻ ക്യാപ്റ്റനാക്കുമോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീധരന്റെ പ്രതികരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ