പ്രതീകാത്മക ചിത്രം 
Kerala

പെരുമ്പാവൂരില്‍ തൊഴിലാളി തീച്ചൂളയില്‍ വീണു; കുഴിക്ക് 15 അടിയിലേറെ ആഴം

അതിഥി തൊഴിലാളി തീച്ചൂളയില്‍ വീണു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അതിഥി തൊഴിലാളി തീച്ചൂളയില്‍ വീണു. മാലിന്യം കത്തിക്കുന്ന കുഴിയിലാണ് കൊല്‍ക്കത്ത സ്വദേശി നസീര്‍ (23) വീണത്. 

പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം. മാലിന്യം കത്തിക്കുന്ന കുഴിയില്‍ വീഴുകയായിരുന്നു.കുഴിക്ക് 15അടിയിലേറെ ആഴമുണ്ട്. ഇയാളെ പുറത്ത് എത്തിക്കുന്നതിനുള്ള ശ്രമം തുടരുന്നു. ഫയര്‍ഫോഴ്‌സ് അടക്കം രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു; 200 രൂപയിലേറെ കുറഞ്ഞു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു