Kerala

ആലപ്പുഴ ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; ആറാട്ടുപുഴയിലെ കോവിഡ് ബാധിതയുടെ ഭര്‍ത്താവിന് നിരവധിപേരുമായി സമ്പര്‍ക്കം

ആറാട്ടുപുഴ പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ച സ്ത്രീക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

ആറാട്ടുപുഴ: ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തില 6,7 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി.

ആറാട്ടുപുഴ പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ച സ്ത്രീക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവരുടെ ഭര്‍ത്താവിന് ഹാര്‍ബറിലും തീരപ്രദേശങ്ങളിലും ഉള്‍പ്പെടെ നിരവവധിപേരുമായി സമ്പര്‍ക്കമുണ്ടായതായി കണ്ടെത്തി. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണങ്ങളോടെ ഇളവുണ്ടാവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്