Kerala

ഒരു കോവിഡ് മരണം കൂടി ; ആലപ്പുഴയിൽ മരിച്ച വീട്ടമ്മയ്ക്കും  വൈറസ് ബാധ സ്ഥിരീകരിച്ചു

വണ്ടാനം മെഡിക്കൽ കോളജിൽ വെച്ച് ഇന്നലെയാണ് ത്രേസാമ്മ മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലപ്പുഴയിൽ മരിച്ച വീട്ടമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. മാരാരിക്കുളം കാനാശ്ശേരിൽ ത്രേസ്യാമ്മയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 62 വയസ്സായിരുന്നു.

വണ്ടാനം മെഡിക്കൽ കോളജിൽ വെച്ച് ഇന്നലെയാണ് ത്രേസാമ്മ മരിച്ചത്. വൃക്കരോ​ഗത്തിന് ചികിൽസയിലായിരുന്നു ഇവർ. മരണശേഷം നടത്തിയ സ്രവ പരിസോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ഇന്ന്  മരണശേഷം സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് ത്രേസ്യാമ്മ. നേരത്തെ കാസർകോട് സ്വദേശി ശശിധരയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശശിധര ഞായറാഴ്ചയാണ് മരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും