Kerala

കണ്ണൂരില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് രണ്ട് പ്രതികള്‍ ചാടിപ്പോയി

തോട്ടട ഗവണ്‍മെന്റ് പോളിടെക്‌നിക് ഹോസ്റ്റലില്‍ നിനാണ് ഇവര്‍ ചാടിപ്പോയത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് രണ്ട് റിമാന്റ് പ്രതികള്‍ ചാടിപ്പോയി. പോക്‌സോ കേസ് പ്രതിയായ മണിക്കുട്ടന്‍, കവര്‍ച്ച കേസ് പ്രതിയായ റംസാന്‍ എന്നിവരാണ് ചാടിപ്പോയത്. തോട്ടട ഗവണ്‍മെന്റ് പോളിടെക്‌നിക് ഹോസ്റ്റലില്‍ നിനാണ് ഇവര്‍ ചാടിപ്പോയത്. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചു.

കഴിഞ്ഞദിവസം മഞ്ചേരി മെഡിക്കല്‍ കോളജിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ട് റിമാന്‍ഡ് പ്രതികള്‍ ചാടിപ്പോയിരുന്നു. കോഴിക്കോട് കല്ലായി സ്വദേശി നൗഷാദ് എന്ന റംഷാദ് (19) എടവണ്ണപ്പാറ സ്വദേശി മെഹബൂബ്(22) എന്നിവരാണ് ഞായറാഴ്ച അര്‍ധരാത്രി ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT