Kerala

കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന് വേണ്ടി ഹാജരായത് രാജ്യാന്തര പ്രശസ്തനായ അഭിഭാഷകന്‍

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ.റോബിന്റെ പരിശോധനാ ഫലം പ്രോസിക്യൂഷന് അനുകൂലമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി റോബില്‍ വടക്കുംചേരിക്ക് വേണ്ടി കോടതിയില്‍ ഹാജരായത് രാജ്യാന്തര പ്രശസ്തിയുള്ള അഭിഭാഷകന്‍. ഡിഎന്‍എ പരിശോധനയില്‍ രാജ്യാന്തര പ്രശസ്തിയുള്ള ജി.വി. റാവുവാണ് ഫാ.റോബിന് വേണ്ടി ഹാജരായത്. 

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ.റോബിന്റെ പരിശോധനാ ഫലം പ്രോസിക്യൂഷന് അനുകൂലമായിരുന്നു. ഇത് നേരിടുന്നതിന് വേണ്ടിയാണ് ജി.വി.റാവുവിനെ എത്തിച്ചിരിക്കുന്നതെന്നാണ് സൂചന. 

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും, ഈ വിവരം പുറത്തറിയിക്കാതിരിക്കാന്‍ പ്രതി പണം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ പരാതിയുമായി പെണ്‍കുട്ടിയുടെ അമ്മ മുന്നോട്ടു വരികയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

SCROLL FOR NEXT