Kerala

കൊട്ടിയൂര്‍ ബലാത്സംഗം; കുട്ടി ഫാ. റോബിന്റേത് തന്നെയെന്ന് ഡിഎന്‍എ ഫലം

കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ പിതാവ് ഫാ. റോബിനാണെന്ന് തെളിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

കൊട്ടിയൂര്‍ പള്ളിയില്‍ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവ് ഫാ. റോബിന്‍ വടക്കുംചേരി തന്നെയെന്ന് ഡിഎന്‍എ ടെസ്റ്റില്‍ തെളിഞ്ഞു. കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ പിതാവ് ഫാ. റോബിനാണെന്ന് തെളിഞ്ഞത്.ഡിഎന്‍എ റിപ്പോര്‍ട്ട് പൊലീസിനും കോടതിക്കും കൈമാറി. 

കേസില്‍ ഇതുവരെ ഫാ. റോബിന്‍ വടക്കുംചേരിയെ പിടിക്കാന്‍ സാധിച്ചിട്ടില്ല. വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ കേസിലെ പ്രതികളാണ്. എട്ടുപേര്‍ ഇതുവരെ കേസിന്റെ ഭാഗമായി കീഴടങ്ങി. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

'നാണമില്ലേ? അവസരം കിട്ടാനാണോ ഈ കാട്ടിക്കൂട്ടല്‍?'; ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമര്‍സ് ലുക്കിന് വിമര്‍ശനം

'കൃപാകരി.. ഓർമയുണ്ടോ ഈ മുഖം എന്ന സിനിമയ്ക്ക് വേണ്ടി ചെയ്തത്'; നന്ദ​ഗോവിന്ദം ഭജൻസിനോട് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് വിനീത്

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

SCROLL FOR NEXT