Kerala

കോവിഡ് സ്ഥിരീകരിച്ച മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തു

കോവിഡ് സ്ഥിരീകരിച്ച മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അഹമ്മദാബാദിൽ മലയാളി വീട്ടമ്മയെ ആത്മഹത്യ ചെയ്തു. മെഗാനി നഗറിൽ താമസിക്കുന്ന മിനു നായരെയാണ് ഇന്ന് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഹമ്മദാബാദ് സിറ്റി കോടതിയിൽ ഉദ്യോഗസ്ഥയാണ് മിനു നായർ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത പനിയുണ്ടായിരുന്നു. തുടർന്ന് കോവിഡ് പരിശോധന നടത്തുകയും ഇന്ന് രാവിലെ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന മകനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. മകൾ വിദേശത്താണ്. മൃതശരീരം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് അഹമ്മദാബാദിൽ സംസ്കരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ