ഫയല്‍ ചിത്രം 
Kerala

ജഡ്ജിയുടെ കാര്‍ കോടതി വളപ്പില്‍ അടിച്ചു തകര്‍ത്തു

മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ജഡ്ജിയുടെയും കോടതി ജീവനക്കാരന്റെയും വാഹനങ്ങളാണ് അടിച്ചു തകര്‍ത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം : ജഡ്ജിയുടെ കാര്‍ കോടതി വളപ്പില്‍ വെച്ച് തല്ലിത്തകര്‍ത്തു. പാല കോടതി വളപ്പിലാണ് സംഭവം. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ  ( MACT) ജഡ്ജിയുടെയും കോടതി ജീവനക്കാരന്റെയും വാഹനങ്ങളാണ് അടിച്ചു തകര്‍ത്തത്. അക്രമത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധരാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21