ജി പൂങ്കുഴലി 
Kerala

ജില്ലാ പൊലീസ് മേധാവിമാർക്ക് മാറ്റം; കൊച്ചി ഡിസിപിയെ മാറ്റി

കൊല്ലം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഐപിഎസിനെ തിരുവനന്തപുരത്ത് വിജിലൻസ് എസ്‌ പിയായി നിയമിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വിവിധ ജില്ലകളിലെ പൊലീസ് മേധാവിമാരെ മാറ്റി നിയമിച്ചു.  കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ജി പൂങ്കുഴലിയെ വയനാട് എസ് പിയായി നിയമിച്ചു.

പി ബി രാജീവാണ് പുതിയ കൊച്ചി ഡിസിപി. കൊല്ലം ജില്ലാ പൊലീസ് മേധാവിയായ ഹരിശങ്കർ ഐപിഎസിനെ തിരുവനന്തപുരത്ത് വിജിലൻസ് എസ്‌ പിയായി നിയമിച്ചു. കൊല്ലം എസ്.പിയായി ആർ ഇളങ്കോയെയും നിയമിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT