Kerala

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും വനാക്രൈ ആക്രമണം

തലസ്ഥാനത്ത് വീണ്ടും വനാക്രൈ റാന്‍സംവേര്‍ ആക്രമണം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വനാക്രൈ റാന്‍സംവേര്‍ ആക്രമണം. തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ ഓഫിസിലുള്ള നാല് കമ്പ്യൂട്ടറുകള്‍ക്ക് നേരെയാണ് വനാക്രൈ ആക്രമണമുണ്ടായത്. ഔദ്യോഗിക രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ല. റെയില്‍വേ സേവനങ്ങള്‍ക്ക് തടസങ്ങള്‍ നേരിടില്ലെന്ന് റെയില്‍വ് അറിയിച്ചു.

വനാക്രൈ റാന്‍സംവേര്‍ ആക്രമണമുണ്ടായ ഉടനെത്തന്നെ കംപ്യൂട്ടറുകളുടെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. വനാക്രൈ ആക്രമണമുണ്ടായ കംപ്യൂട്ടറുകളില്‍ നിന്ന് വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ