Kerala

നടിക്കെതിരായ ആക്രമണം അമ്മയുടെ നിലപാട് സത്രീവിരുദ്ധമെന്ന് വിഎസ്

സംഭവത്തില്‍  അമ്മയുടെ നിലപാട് തെറ്റാണ് -  പോലീസ് കേസ് കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും വി.എസ് -  ഇക്കാര്യത്തില്‍ സംഘടനയുടെ നിലപാട് സ്ത്രീവിരുദ്ധമാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ താര സംഘടനയായ അമ്മയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി വിഎസ് അച്യുതാന്ദന്‍

സംഭവത്തില്‍  അമ്മയുടെ നിലപാട് തെറ്റാണ്. പോലീസ് കേസ് കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും വി.എസ് കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ സംഘടനയുടെ നിലപാട് സ്ത്രീവിരുദ്ധമാണ്. 

സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ ശക്തമായ നടപടിയെടുക്കയാണ് വേണ്ടിയിരുന്നതെന്നും വി.എസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT