Kerala

പണിമുടക്ക് മാറ്റി ; 26നും 27നും ബാങ്കുകള്‍ പ്രവര്‍ത്തിക്കും

ബാങ്ക് ജീവനക്കാർ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ടത്തുമെന്ന് പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പൊതുമേഖലാ ബാങ്കുകളിലെ ഓഫീസര്‍മാരുടെ സംഘടന സെപ്തംബര്‍ 26, 27 തീയതികളില്‍ ( വ്യാഴം, വെള്ളി ദിവസങ്ങളില്‍ ) നടത്തുമെന്ന് പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി. ഓഫീസര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് പണി മുടക്ക് മാറ്റിയതെന്ന് യൂണിയനുകള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. 

പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ബാങ്കിങ് മേഖലയിലെ നാലു യൂണിയനുകള്‍ പണഇമുടക്കിന് ആഹ്വാനം നല്‍കിയത്. കൂടാതെ, ശമ്പളപരിഷ്‌കരണം, പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചുദിവസമായി നിജപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ടുവെക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫ് ബിജെപിക്ക് കീഴടങ്ങി; കരാര്‍ ഒപ്പിട്ടാലും പിഎം ശ്രീയില്‍ നിന്ന് പിന്‍മാറാം; നയമാറ്റത്തിന് പ്രേരിപ്പിച്ച ഘടകമെന്ത്?'

സർക്കാർ ജീവനക്കാർ ശ്രദ്ധിക്കുക; യൂണിഫോം, പാദരക്ഷ അലവൻസിന് എങ്ങനെ അപേക്ഷിക്കാം?

മൊട്ടക്കുന്നുകൾ പച്ചപ്പണിഞ്ഞു, വെള്ളച്ചാട്ടങ്ങൾ ഉണർന്നു; ഇടുക്കിയുടെ 'സൂപ്പർ സ്റ്റാർ' ആയി വാഗമൺ; കോടമഞ്ഞിലേക്ക് ഒരു മഴയാത്ര

ബദാം രണ്ടാഴ്ചത്തേക്ക്, ദഹനപ്രശ്നങ്ങൾ പമ്പ കടക്കും, ചർമം തിളങ്ങും

നവകേരള യാത്രയിലെ 'രക്ഷാപ്രവര്‍ത്തനം': എഡിജിപിയുടെ ഓഫീസില്‍ എസ്‌ഐടി പരിശോധന; സന്ദര്‍ശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു

SCROLL FOR NEXT