Kerala

'പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടില്‍ പത്താളുടെ പിന്തുണയില്ലാത്തവര്‍' ; ഒറ്റയ്ക്ക് പത്ത്‌ലക്ഷം പേരെ കൂട്ടുന്നവര്‍ കോണ്‍ഗ്രസിലേക്ക് വരുന്നുണ്ടെന്ന് വി ടി ബല്‍റാം

സ്വന്തം നാട്ടില്‍ പോലും പത്ത് പേരുടെ പിന്തുണ ഇല്ലാത്തവരാണ് പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകുന്നത് എന്നായിരുന്നു എംഎല്‍എയുടെ പരിഹാസം.

Author : സമകാലിക മലയാളം ഡെസ്ക്

ഒറ്റപ്പാലം: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ടോം വടക്കനെ പരിഹസിച്ച് വി ടി ബല്‍റാം. സ്വന്തം നാട്ടില്‍ പോലും പത്ത് പേരുടെ പിന്തുണ ഇല്ലാത്തവരാണ് പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകുന്നത് എന്നായിരുന്നു എംഎല്‍എയുടെ പരിഹാസം. ഒറ്റയ്ക്ക് 10 ലക്ഷം പേരുടെ റാലി സംഘടിപ്പിക്കാന്‍ കഴിവുള്ള ഹാര്‍ദ്ദിക് പട്ടേലിനെ പോലെയുള്ളവര്‍ കോണ്‍ഗ്രസിലേക്ക് വരുന്നുണ്ടെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.


 ഫേസ് ബുക്ക് പോസ്റ്റിങ്ങനെ....

ടക്കൂന്നും തെക്കൂന്നുമൊക്കെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടില്‍പ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണ്,

എന്നാല്‍ കോണ്‍ഗ്രസിലേക്ക് കടന്നു വരുന്നത് ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാന്‍ കഴിയുന്ന ഹാര്‍ദ്ദിക് പട്ടേലിനെപ്പോലുള്ളവരാണെന്നത് മറക്കണ്ട.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ഇഡി നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി'; മൊഴി പിന്‍വലിക്കുന്നുവെന്ന് സുരേഷ് കുമാര്‍

'തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും'; സനലിനെ ട്രോളി മധു വാര്യർ

ചാലക്കുന്നിൽ ബസ് കാത്തിരിപ്പ് പൊരിവെയിലിൽ: വിദ്യാർഥികളും യാത്രക്കാരും ദുരിതത്തിൽ

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമോ?, ഓഹരി വിപണിയില്‍ മുന്നേറ്റം; രൂപ 96ലേക്ക്

എസ്എംഎസ് മാത്രം വിശ്വസിക്കരുത്, 'യാത്രക്കാരൻ' ഫോണിൽ ബന്ധപ്പെടും; പുതിയ തട്ടിപ്പ്, കെണിയിൽ വീഴരുത്