പ്രതീകാത്മക ചിത്രം 
Kerala

പൊന്നാനിയിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; തിരച്ചിൽ

നാലുപേരുമായി പോയ നൂറുൽ ഹുദ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : പൊന്നാനിയിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായിട്ടുണ്ട്. നാലുപേരുമായി പോയ നൂറുൽ ഹുദ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. പൊന്നാനി സ്വദേശി കബീറിനെയാണ് കാണാതായത്.

 
മൂന്നുപേർ പടിഞ്ഞാറേക്കര നായർത്തോട് ഭാ​ഗത്ത് നീന്തിക്കയറി. രക്ഷപ്പെട്ടവരെ തിരൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്ടെന്ന് കാലാവസ്ഥ മാറുകയായിരുന്നു എന്ന് മൽസ്യത്തൊഴിലാളികൾ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുപിഐ നികുതി പിന്‍വലിക്കണമെന്ന് രാഹുല്‍; തീരുമാനത്തിന് പിന്നില്‍ വിദേശ സ്വാധീനമില്ലെന്ന് കേന്ദ്രം

'പിണറായിയുടെ കാലത്തെ അതേരീതി; സതീശനില്‍ അല്‍പമെങ്കിലും മാറ്റം പ്രതീക്ഷിച്ചു'; ദുരനുഭവം വിവരിച്ച് ജെ ദേവിക

സ്വത്തു തര്‍ക്കം: അച്ഛനെയും മകളെയും പഞ്ചായത്ത് ഓഫീസിനുള്ളിലിട്ട് വെട്ടിക്കൊലപ്പെടുത്തി

പൊള്ളുന്ന വിലയിലും പെട്രോള്‍ കിട്ടാനില്ല; പാകിസ്ഥാന്‍ ലോക്ക്ഡൗണിലേക്ക്

'എല്ലാ കാര്യങ്ങളും സെറ്റ് ചെയ്ത് ചെയ്യുന്ന ആളാണ് ഞാൻ, അക്കാര്യത്തിൽ അസ്വസ്ഥത തോന്നാറുണ്ട്; വ്ലോ​ഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്'