Kerala

ബഹ്‌റിനില്‍ നിന്നും നൂറ് പേര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ്

അര്‍ഹരായ പലര്‍ക്കും ടിക്കറ്റിന് പണം സ്വരൂപിക്കാനാകാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്തത്  ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബഹ്‌റിനില്‍ നിന്നും യാത്രാനുമതി ലഭിക്കുകയും സാമ്പത്തിക പരാധീനതമൂലം ടിക്കറ്റെടുക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്ന നൂറ് മലയാളികള്‍ക്ക് പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ രവി പിള്ള സൗജന്യ വിമാന ടിക്കറ്റ് നല്‍കും. 

അര്‍ഹരായ പലര്‍ക്കും ടിക്കറ്റിന് പണം സ്വരൂപിക്കാനാകാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്തത്  ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് രവി പിള്ള അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം