പ്രതീകാത്മക ചിത്രം 
Kerala

മദ്യലഹരി; വിമുക്തഭടന്‍ ഭാര്യയെയും മകനെയും വെട്ടിവീഴ്ത്തി, പൊലീസ് എത്തിയപ്പോള്‍ കടന്നുകളഞ്ഞു

വാഴൂര്‍ ഇടപ്പാട്ട് വിനോദാണ് ആക്രമണം നടത്തിയതെന്ന് പള്ളിക്കത്തോട് പൊലീസ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മദ്യലഹരിയില്‍ വിമുക്തഭടന്‍ ഭാര്യയെയും മകനെയും ഭാര്യാ സഹോദരിയെയും വെട്ടി പരിക്കേല്‍പ്പിച്ചു. വാഴൂര്‍ ഇടപ്പാട്ട് വിനോദാണ് ആക്രമണം നടത്തിയതെന്ന് പള്ളിക്കത്തോട് പൊലീസ് പറഞ്ഞു.

വിനോദിന്റെ മകന്‍ അനന്ദു (23), ഭാര്യാ സഹോദരി പ്രിയ (42) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുങ്ങൂര്‍ അമ്പലത്തിന് സമീപം രാത്രി 11.10നാണു സംഭവം. പൊലീസ് എത്തിയപ്പോഴേക്കും വിനോദ് രക്ഷപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT