Kerala

വിഎസിനെയും ചിന്തയെയും അപമാനിച്ച് പോസ്റ്റ് : രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം മ്യൂസിയം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെയും, യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച് പോസ്റ്റിട്ട സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് കല്ലായി പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ വിജീഷ്, കല്ലായി പയ്യാനക്കല്‍ കപ്പക്കല്‍ കോട്ടിയാല ഹൗസില്‍ നിതിന്‍ എന്നിവരാണ് പിടിയിലായത്. 

തിരുവനന്തപുരം മ്യൂസിയം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചിന്ത ജെറോം നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. വിഎസിനും ചിന്തക്കുമെതിരെ സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് കേസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !