Kerala

ശിവശങ്കറിനെ പോല അല്ല വിശ്വാസ് മേത്ത;  വളവും പുളവും ഇല്ലാതെ പെരുമാറുന്ന ഐഎഎസ് ഉദ്യോസ്ഥനെന്ന് ജി സുധാകരന്‍

വളവും പുളവും ഇല്ലാതെ പെരുമാറുന്ന അപൂര്‍വ ഐഎഎസ് ഉദ്യോസ്ഥനാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെന്ന് മന്ത്രി ജി സുധാകരന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വളവും പുളവും ഇല്ലാതെ പെരുമാറുന്ന അപൂര്‍വ ഐഎഎസ് ഉദ്യോസ്ഥനാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെന്ന് മന്ത്രി ജി സുധാകരന്‍. ചീഫ് സെക്രട്ടറി ശിവശങ്കറിനെ പോലെ അല്ല. അന്തസുള്ള ചീഫ് സെക്രട്ടറിയെ പ്രതിപക്ഷം വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. 

സെക്രട്ടറിയേറ്റ് പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തിയിരുന്നു. വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയല്ല ചീഫ് സെക്യൂരിറ്റി ഓഫീസറാണെന്നായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

വെള്ളക്കെട്ടില്‍ മുങ്ങി തിരുവനന്തപുരം നഗരം; തീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

'ചിലയാളുകൾ ഭയങ്കര സൈലന്റ് ആയിരിക്കും, പക്ഷേ അവർ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും; വിജയ് അതുപോലെയാണ്'

ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്

കാട്ടാന ശല്യം രൂക്ഷം; മൂന്നാറിൽ പച്ചക്കറി കൃഷി പ്രതിസന്ധിയിൽ

SCROLL FOR NEXT