Kerala

സൗമ്യ വധക്കേസില്‍ തിരുത്തല്‍ ഹര്‍ജി ആറംഗ ബഞ്ചിലേക്ക് 

കഴിഞ്ഞ ഡിസംബറിലാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: സൗമ്യവധക്കേസില്‍ തിരുത്തല്‍ ഹര്‍ജി ആറംഗ ബഞ്ചിലേക്ക് മാറ്റി. ചീഫ് ജസ്റ്റീസ് ജെഎസ് കെഹാറിന്റെ നേതൃത്വത്തിലുള്ളആറംഗ ബഞ്ച് വ്യാഴാഴ്ച കേസ് പരിഗണിക്കും. ചീഫ് ജസ്റ്റീസിന്റെ ചേംബറിലാണ് ഹര്‍ജി പരിഗണിക്കുക. 

കഴിഞ്ഞ ഡിസംബറിലാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയത്. കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയത്. വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ പുനപരിശോധനാ ഹര്‍ജികള്‍ നവംബര്‍ 11ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍