പാമ്പിനെ ആക്രമിക്കുന്ന മുതലയുടെ ദൃശ്യം 
World

കനാലിലൂടെ നീന്തുന്ന പാമ്പ്, പാഞ്ഞെത്തി ഒറ്റയടിക്ക് അകത്താക്കി മുതല-നടുക്കുന്ന വീഡിയോ 

അമേരിക്കയിലെ ടെക്‌സാസിലെ കനാലിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

വെള്ളത്തില്‍ മുതലയുടെ ആക്രമണത്തില്‍ നിന്ന് ചിലപ്പോള്‍ സിംഹത്തിന് പോലും രക്ഷപ്പെടാന്‍ സാധിക്കാറില്ല. മുതലയുടെ ആക്രമണത്തിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ പാമ്പിനെ ആക്രമിക്കുന്ന മുതലയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

അമേരിക്കയിലെ ടെക്‌സാസിലെ കനാലിലാണ് സംഭവം. അവധി ആഘോഷിക്കാന്‍ സര്‍ഫ്‌സൈഡ് ബീച്ചിന് സമീപമുള്ള മാതാപിതാക്കളുടെ വീട്ടില്‍ എത്തിയ ടെക്‌സാസ് യുവതിയാണ് വീഡിയോ പകര്‍ത്തിയത്. 

കനാലിലൂടെ നീന്തുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍. കുറച്ചുദൂരം നീന്തിയ പാമ്പിനെ ലക്ഷ്യമാക്കി മുതല വരുന്നതും പിടികൂടുന്നതുമാണ് വീഡിയോയുടെ അവസാനം.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT