പെരുമ്പാമ്പിനെ പ്രതിരോധിക്കുന്ന പൂച്ചയുടെ ദൃശ്യം 
World

കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അമ്മ എന്തുംചെയ്യും!; പെരുമ്പാമ്പിനെ കടിച്ചെടുത്ത് എറിഞ്ഞ് പൂച്ച- വീഡിയോ 

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് ഭയപ്പെടുത്തുമ്പോള്‍, മറ്റു ചിലത് കൗതുകം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് കുഞ്ഞുങ്ങളെ അതിവിദഗ്ധമായി രക്ഷിക്കുന്ന പൂച്ചയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

മാസിമോ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കൊപ്പം പൂച്ച മാളത്തില്‍ ഇരിക്കുമ്പോഴാണ് ഇര തേടി പെരുമ്പാമ്പ് എത്തിയത്. കുഞ്ഞുങ്ങളെ ലക്ഷ്യമാക്കി വന്ന പെരുമ്പാമ്പുമായി പൊരിഞ്ഞ പോരാട്ടമാണ് പൂച്ച കാഴ്ചവെച്ചത്. 

അതിനിടെ കുഞ്ഞുങ്ങളെ അതിവിദഗ്ധമായി പൂച്ച രക്ഷിക്കുന്നതും കാണാം. പാമ്പിന്റെ ഓരോ ചുവടും സൂക്ഷ്മമായി നിരീക്ഷിച്ചാണ് പൂച്ചയുടെ പ്രത്യാക്രമണം. ഒടുവില്‍ പെരുമ്പാമ്പിനെ കടിച്ചെടുത്ത് മാറ്റിയാണ് കുഞ്ഞുങ്ങളെ പൂച്ച രക്ഷിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

SCROLL FOR NEXT