ഇമാനുവൽ മാക്രോൺ/ ഫോട്ടോ: എപി 
World

ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന് കോവിഡ്

ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന് കോവിഡ്

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന് കോവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. 

പ്രസിഡന്റ് ക്വാറന്റൈനില്‍ പോയതായും ഭരണപരമായ കാര്യങ്ങളില്‍ അദ്ദേഹം ഇടപെടുന്നത് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഫ്രാന്‍സില്‍ നിലവില്‍ കോവിഡിന്റെ രണ്ടാം വ്യാപനമാണ്. രാത്രി എട്ട് മുതല്‍ രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളിനെ പിടിച്ചുലച്ച് മിന്നല്‍ പ്രളയം, മരണം 95 ആയി, 105 ഇന്ത്യാക്കാര്‍ അടക്കം 400 ലേറെ പേരെ കാണാനില്ല; 77 കൈലാസ തീര്‍ത്ഥാടകരെക്കുറിച്ചും വിവരമില്ല, തിരച്ചിൽ

Today's Rashi Phalam August 27 | പഠനത്തിൽ ആഗ്രഹിച്ച ഫലം, സാമ്പത്തിക പുരോഗതി

നെതന്യാഹുവിന്റെ മകനു നേരെ ഇറാന്റെ വധശ്രമം; പദ്ധതിയിട്ടത് യുഎസില്‍ വച്ച് കൊലപ്പെടുത്താന്‍

വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു; അപകടം കോഴിഫാമിൽ വെച്ച്

ഈ ക്രമത്തിലാണോ നിങ്ങള്‍ ഓണ സദ്യ കഴിച്ചത്? ലഭിക്കും ആരോഗ്യ ഗുണങ്ങളേറെ