ക്ലോസറ്റില്‍ നിന്ന് പാമ്പിനെ പിടികൂടുന്ന ദൃശ്യം 
World

ക്ലോസറ്റില്‍ കൂറ്റന്‍ പാമ്പ്; പിടികൂടുന്ന ദൃശ്യങ്ങള്‍ വൈറല്‍

ക്ലോസറ്റില്‍ മറഞ്ഞിരുന്ന കൂറ്റന്‍ പാമ്പിനെയാണ് പാമ്പ് പിടിത്ത വിദഗ്ധന്‍ പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ടുങ്ങിയ മുറിയില്‍ ചിലന്തിയെ കണ്ടാല്‍ പോലും ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. അപ്പോള്‍ ടോയ്‌ലെറ്റില്‍ പാമ്പിനെ കണ്ടാലുള്ള കാര്യം പറയണോ!. ഇപ്പോള്‍ ക്ലോസറ്റില്‍ നിന്ന് പാമ്പിനെ പിടികൂടുന്ന ദൃശ്യമാണ് വ്യാപകമായി പ്രചരിക്കുന്നത്.

ക്ലോസറ്റില്‍ മറഞ്ഞിരുന്ന കൂറ്റന്‍ പാമ്പിനെയാണ് പാമ്പ് പിടിത്ത വിദഗ്ധന്‍ പിടികൂടിയത്. ഇരുമ്പുവടി ഉപയോഗിച്ചാണ് പാമ്പിനെ പിടികൂടിയത്. തുടക്കത്തില്‍ പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഏറെ നേരം എടുത്താണ് ക്ലോസറ്റില്‍ പാമ്പിനെ കണ്ടെത്തിയത്. ഇന്‍സ്റ്റാഗ്രാമിലാണ് വീഡിയോ പ്രചരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

SCROLL FOR NEXT