വീഡിയോ സ്‌ക്രീന്‍ഷോട്ട് 
World

യുദ്ധവിമാനം തകര്‍ന്നുവീണു; തീഗോളമാകുന്നതിന് മുന്‍പ് പുറത്തുചാടി പൈലറ്റ്, അത്ഭുതരക്ഷ (വീഡിയോ)

സ്പാനിഷ് യുദ്ധവിമാനം തകര്‍ന്നുവീണു. സരഗോസ വ്യോമതാവളത്തില്‍ തകര്‍ന്നു വീണ വിമാനത്തില്‍ നിന്ന് പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

സ്പാനിഷ് യുദ്ധവിമാനം തകര്‍ന്നുവീണു. സരഗോസ വ്യോമതാവളത്തില്‍ തകര്‍ന്നു വീണ വിമാനത്തില്‍ നിന്ന് പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. തിരക്കേറിയ ഹൈവേക്ക് സമീപമുള്ള വ്യോമത്താവളത്തില്‍ പതിച്ചഎഫ് 18  യുദ്ധവിമാനം പൊട്ടിത്തെറിച്ച് തീഗോളമാകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

തകര്‍ന്നുവീണ് അഗ്‌നിക്കിരയാകും മുമ്പ് വിമാനത്തില്‍ നിന്ന് പൈലറ്റ് സുരക്ഷാസംവിധാനം ഉപയോഗിച്ച് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. പൈലറ്റ് സുരക്ഷിതനാണെന്നാണും കാലിന് ചെറിയ പരിക്കുകള്‍ മാത്രമേയുള്ളൂവെന്നും പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും