World

അനധികൃത കുടിയേറ്റം ; ആറ് ബംഗ്ലാദേശികള്‍ അറസ്റ്റില്‍

വ്യാജ പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡും ഇവരില്‍ നിന്ന് കണ്ടെടുത്തതായി ഭീകര വിരുദ്ധ സ്‌ക്വാഡ് വെളിപ്പെടുത്തി.

Author : സമകാലിക മലയാളം ഡെസ്ക്


 ആഗ്ര : അനധികൃതമായി ഇന്ത്യയില്‍ താമസിച്ചിരുന്ന ആറ് ബംഗ്ലാദേശികള്‍ അറസ്റ്റില്‍ . ആഗ്ര റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വ്യാജ പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡും ഇവരില്‍ നിന്ന് കണ്ടെടുത്തതായി ഭീകര വിരുദ്ധ സ്‌ക്വാഡ് വെളിപ്പെടുത്തി.
 
അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്നും ഒഴിപ്പിക്കുമെന്നും എടിഎസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന