World

റെയില്‍വേ ട്രാക്കില്‍ മഞ്ഞ്‌ മൂടിക്കിടന്നാല്‍ എന്ത് സംഭവിക്കും? വീഡിയോ കാണാം

സ്‌റ്റേഷനിലെ റെയില്‍വേ ട്രാക്കിനെ മൂടി കിടന്നിരുന്ന  മഞ്ഞ്‌ സുനാമി തിരകള്‍ പോലെ യാത്രക്കാര്‍ക്കിടയിലേക്ക് ആഞ്ഞടിച്ചായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തുനിന്ന യാത്രക്കാര്‍ക്ക് ഇടയിലേക്ക് മഞ്ഞുകൊണ്ടൊരു സ്‌ഫോടനം തീര്‍ത്തായിരുന്നു ട്രെയിനിന്റെ കടന്നുവരവ്. സ്‌റ്റേഷനിലെ റെയില്‍വേ ട്രാക്കിനെ മൂടി കിടന്നിരുന്ന  മഞ്ഞ്‌ സുനാമി തിരകള്‍ പോലെ യാത്രക്കാര്‍ക്കിടയിലേക്ക് ആഞ്ഞടിക്കുകയായിരുന്നു.

അമെരിക്കയിലെ ഒരു റെയില്‍വേ സ്റ്റഷനിലായിരുന്നു സംഭവം. ന്യൂയോര്‍ക്കിലും ന്യൂ ഇംഗ്ലണ്ടിലുമെല്ലാം മഞ്ഞു വീഴ്ച ശക്തമായതിനെ തുടര്‍ന്നാണ് റെയില്‍വേ ട്രാക്കിനെ മഞ്ഞ് മൂടിയത്. കനത്ത മഞ്ഞു വീഴ്ച ഇവിടുത്തെ ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്. ഗതാഗതം തടസപ്പെട്ടതോടെ സ്‌കൂളുകളും ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിക്കും കിട്ടി എട്ടിന്റെ പണി! പ്രസംഗിക്കുന്നതിനിടെ കറന്റ് കട്ട്; പ്രസംഗം പൂര്‍ത്തിയാക്കിയത് മൊബൈല്‍ വെളിച്ചത്തില്‍

Today's Rashi Phalam September 20 |വീട്ടിലെ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തും

വള്ളംകളി കണ്ട് മടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവല്‍; 31 ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

വോട്ടർ പട്ടികയിൽ പേരില്ല; കെജരിവാളിന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; രേഖ ​ഗുപ്തയുടെ പേരിലും പൊരുത്തക്കേട്