എസ് ബാലചന്ദ്രൻ നായർ 
Sports

ബാഡ്മിന്റൺ പരിശീലകൻ എസ് ബാലചന്ദ്രൻ അന്തരിച്ചു  

മൂന്ന് തവണ ദ്രോണാചാര്യ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ പരിശീലകനായിരുന്ന എസ് ബാലചന്ദ്രൻ നായർ അന്തരിച്ചു. തിരുവനന്തുപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 

ഏറെക്കാലം ഇന്ത്യൻ ടീമിം പരിശീലകനായിരുന്ന ബാലചന്ദ്രൻ നായർ നിരവധി ഇന്റർനാഷണൽ ടൂർണമെന്റുകളിൽ ടീമിനെ അനുഗമിച്ചിട്ടുണ്ട്. വർഷങ്ങളോളം തൃശൂർ സായിയിൽ പരിശീലകനായിരുന്നു. ദേശീയ താരങ്ങളായ യു വിമൽകുമാർ, ഒളിമ്പ്യൻ വി ദിജു, സനേവ് തോമസ്, ജോർജ് തോമസ് എന്നിവർ ശിഷ്യരാണ്. 

മൂന്ന് തവണ ദ്രോണാചാര്യ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടെങ്കിലും അവാർഡ് നേട്ടമെന്ന ആ​ഗ്രഹം ബാക്കിയാക്കിയാണ് വിയോ​ഗം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

SCROLL FOR NEXT