ബെന്‍ സ്റ്റോക്‌സ് എക്സ്
Sports

ബെന്‍ സ്റ്റോക്‌സ് ഐപിഎല്‍ കളിക്കില്ല

2023ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ കളത്തിലിറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് 2025ലെ ഐപിഎല്‍ കളിക്കാനില്ല. ടെസ്റ്റ് മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് താരത്തിന്റെ പിന്‍മാറ്റം.

മെഗാ താര ലേലത്തിലേക്ക് താരം പേര് നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023ലാണ് താരം ഐപിഎല്‍ കളിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കോടികള്‍ മുടക്കി താരത്തെ സ്വന്തമാക്കിയത്.

ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ രജിസ്‌ട്രേഷനുള്ള അവസാന തീയതി നാളെയാണ്. കഴിഞ്ഞ ദിവസമാണ് ടീം നിലനിര്‍ത്തുന്ന, ഒഴിവാക്കുന്ന താരങ്ങളുടെ പട്ടിക ടീമുകള്‍ പുറത്തു വിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ മരിച്ചു

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

SCROLL FOR NEXT