ഫുട്ബോൾ ലോകകപ്പ്

''പഹയാ... ഇജ്ജ് സുലൈമാന്‍ തന്നെ''

''പഹയാ... ഇജ്ജ് സുലൈമാന്‍ തന്നെ''

Author : സമകാലിക മലയാളം ഡെസ്ക്

അര്‍ജന്റീന തോല്‍ക്കുമെന്ന് പ്രവചിച്ച അക്കില്ലസ് പൂച്ചയെ ട്രോളിക്കൊല്ലുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. എന്നാല്‍ അക്കില്ലസിനെപ്പോലെ വി.വി.ഐ.പി പരിഗണനയൊന്നുമില്ലാതെ അര്‍ജന്റീന ജയിക്കുമെന്ന് കൂളായി പ്രവചിച്ച ഒരു കക്ഷിയുണ്ട്. മലയാളിയായ സുലൈമാന്‍ കോഴി. തമാശയല്ല. സംഗതി സത്യമാണ്. സുലൈമാന്‍ കോഴി പ്രവചനം നടത്തുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണിപ്പോള്‍. അര്‍ജന്റീന, നൈജീരിയ എന്നെഴുതിയ രണ്ട് പേപ്പറുകളില്‍ കോഴിക്കുള്ള ഭക്ഷണം വെച്ചു. ഇതില്‍ സുലൈമാന്‍ കോഴി തിരഞ്ഞെടുത്തത് അര്‍ജന്റീന എന്നെഴുതിയ പേപ്പറിലെ ധാന്യമാണ്. സുലൈമാന്‍ കോഴി പേപ്പറിലെ ഗോതമ്പ് മണികള്‍ കൊത്തി അര്‍ജന്റീനയുടെ വിജയം പ്രവചിച്ച് തന്റെ ചങ്ക് ടീമിനോടുള്ള ഇഷ്ടം പ്രഖ്യാപിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

'ബുംറ' ഉള്ള 'ടീം ഇന്ത്യ', 'ബുംറ' ഇല്ലാത്ത 'ടീം ഇന്ത്യ'!

​Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ

ഒരു കോടി തൃശൂരില്‍ വിറ്റ ടിക്കറ്റിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 75 lottery result

'ഫ്രാണ്ട്... ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്? ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയോ?': പ്രകാശ് രാജ്