ഫുട്ബോൾ ലോകകപ്പ്

റോഡ്രിഗസില്ലാതെ കൊളംബിയ; പ്രമുഖരെയെല്ലാം അണിനിരത്തി ഇംഗ്ലണ്ട്

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പിലെ അവസാന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം അല്‍പ്പസമയത്തിനകം ആരംഭിക്കും. കരുത്തരായ ഇംഗ്ലണ്ടും കൊളംബിയയുമാണ് നേര്‍ക്കുനേര്‍ വരുന്നത്. പരുക്കേറ്റ സൂപ്പര്‍ താരം ജെയിംസ് റോഡ്രഗസില്ലാതെയാണ് കൊളംബിയ ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ മത്സരത്തിലും റോഡ്രിഗസ് പുറത്തായിരുന്നു. അതേസമയം പകരക്കാരുടെ പട്ടികയില്‍ ഉള്ളതിനാല്‍ രണ്ടാം പകുതിയില്‍ റോഡ്രിഗഗസ് ഇറങ്ങിയേക്കാം. 

ബെല്‍ജിയത്തിനോട് പരാജയപ്പെട്ട മത്സരത്തില്‍ പ്രമുഖര്‍ക്കെല്ലാം വിശ്രമം നല്‍കിയ ഗെരത് സൗത്ത്‌ഗേറ്റ് ഇന്ന് സുപ്രധാന താരങ്ങളെയെല്ലാം ആദ്യ ഇലവനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഹാരി കെയ്ന്‍, കെയ്ല്‍ വാല്‍ക്കര്‍, സ്‌റ്റോണ്‍സ്, ലിംഗാര്‍ഡ്, യങ് തുടങ്ങിയവരെല്ലാം ആദ്യ പതിനൊന്നില്‍ സ്ഥാനം പിടിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശനം: സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്ന് പ്രതീക്ഷ: എന്‍എസ്എസ്

'അനങ്ങാതെ ഇരുന്നാൽ അല്ലേ നേരെചുവ്വെ കെട്ടാൻ പറ്റൂ...'; ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും വിഡിയോ വൈറൽ

കണ്ണിലേക്ക് വെള്ളം തെറിപ്പിക്കുന്ന ശീലമുണ്ടോ? കാത്തിരിക്കുന്നത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ

എളുപ്പത്തിൽ നല്ല നാടൻ ചിക്കൻ ഫ്രൈ വീട്ടിൽ തയ്യാറാക്കാം

കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് കാണാതായി ആറ് ദിവസത്തിന് ശേഷം

SCROLL FOR NEXT