ഫോട്ടോ: ട്വിറ്റർ 
Sports

ശുഭ്മാന്‍ ഗില്‍ ഔട്ടല്ല! റിവ്യൂ എടുക്കാഞ്ഞത് മണ്ടത്തരം

പന്ത് സ്റ്റംപില്‍ കൊള്ളാതെ പുറത്തേക്ക് പോകുന്നതായുള്ള ദൃശ്യങ്ങള്‍ സഹിതമാണ് ആരാധകര്‍ അമ്പയറുടെ പിഴവ് ചൂണ്ടിക്കാട്ടുന്നത്

സമകാലിക മലയാളം ഡെസ്ക്

ഫ്‌ളോറിഡ: നാലാം ടി20യില്‍ ഫോമിലേക്ക് മടങ്ങിയെത്തി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനു പക്ഷേ നിര്‍ണായകമായ അഞ്ചാം പോരില്‍ തിളങ്ങാനായില്ല. താരം ഒന്‍പത് റണ്‍സുമായി മടങ്ങി. അകീല്‍ ഹുസൈന്റെ പന്തില്‍ താരം വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. 

എന്നാല്‍ ഗില്‍ യഥാര്‍ഥത്തില്‍ ഔട്ടായിരുന്നില്ല എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. താരത്തിന്റെ പാഡില്‍ പന്ത് കൊണ്ടെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പന്ത് സ്റ്റംപില്‍ കൊള്ളാതെ പുറത്തേക്ക് പോകുന്നതായുള്ള ദൃശ്യങ്ങള്‍ സഹിതമാണ് ആരാധകര്‍ അമ്പയറുടെ പിഴവ് ചൂണ്ടിക്കാട്ടുന്നത്. 

ഗില്‍ പക്ഷേ ഇതു റിവ്യൂവിനു വിട്ടില്ല. താരം ഔട്ടായി മടങ്ങുകയായിരുന്നു. റിവ്യു ചെയ്യാതെ വിട്ടത് മണ്ടത്തരമായെന്നു ആരാധകര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

SCROLL FOR NEXT