ഇമ്രാന്‍ ഖാന്‍, വിരാട് കോഹ്‌ലി/ ഫയല്‍ ചിത്രം 
Sports

കോഹ്‌ലിയെ മറികടന്ന് ഇമ്രാന്‍ ഖാന്‍, ഐസിസി ട്വിറ്റര്‍ പോള്‍ ജയം ബ്രേക്കിങ് ന്യൂസാക്കി പാകിസ്ഥാന്‍ ചാനല്‍

ഐസിസിയുടെ ട്വിറ്റര്‍ പോളില്‍ കോഹ്‌ലിയെ മറികടന്ന് ഇന്ത്യ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒന്നാമത് എത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ക്യാപ്റ്റനായി നിന്ന് ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും മികവ് കാണിച്ചതില്‍ ഒന്നാമന്‍ ആര് എന്ന ചോദ്യവുമായാണ് ഐസിസി ട്വിറ്ററില്‍ എത്തിയത്. അവിടെ ഐസിസിയുടെ ട്വിറ്റര്‍ പോളില്‍ കോഹ്‌ലിയെ മറികടന്ന് ഇന്ത്യ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒന്നാമത് എത്തി. ഇത് ബ്രേക്കിങ് ന്യൂസാക്കി ഒരു പാക് ചാനല്‍ ആഘോഷിച്ചതാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

പോളില്‍ 47.3 ശതമാനം വോട്ടാണ് ഇമ്രാന്‍ ഖാന്‍ നേടിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ലഭിച്ചത് 46.2 ശതമാനം വോട്ടും. മൂന്നാം സ്ഥാനത്തുള്ള ഡിവില്ലിയേഴ്‌സിന് ലഭിച്ചത് 6 ശതമാനം വോട്ടാണ്. ബ്രേക്കിങ് ന്യൂസ് ആയി പാകിസ്ഥാന്‍ ചാനല്‍ വാര്‍ത്ത ആഘോഷിച്ചതോടെ ട്രോളുമായി സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ എത്തി...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇം​ഗ്ലീഷ് പേസർ വിരമിച്ചു!

മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത