ഇന്ത്യൻ ടീമിന്റെ ആഹ്ലാദ പ്രകടനം എപി
Sports

ഇത്തവണ 'ഹെഡ്' തലവേദനയായില്ല, ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്, പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ താരത്തിന് ദാരുണാന്ത്യം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്ത ഓസ്‌ട്രേലിയയ്ക്ക് ടി20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ മറുപടി.

സമകാലിക മലയാളം ഡെസ്ക്

ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്ത ഓസ്‌ട്രേലിയയ്ക്ക് ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയുടെ മറുപടി. സൂപ്പർ എട്ട് പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ ഇന്ത്യ 24 റൺസിന് തകർത്തു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

ഇത്തവണ 'ഹെഡ്' തലവേദനയായില്ല, ഓസീസിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍; അര്‍ഷ്ദീപിന് മൂന്ന് വിക്കറ്റ്

വിക്കറ്റ് നേടിയെ കുൽദീപിനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു

ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്; പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിത കാല സമരമെന്ന് കെഎസ് യു

കെഎസ് യു പ്രവര്‍ത്തകരുടെ സമരത്തില്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു

98-ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ പ്രതീക്ഷകള്‍ തകര്‍ത്ത് സക്കാഗ്നി, നിരാശനായി മോഡ്രിച്ച്; സമനിലയുമായി ഇറ്റലി പ്രീക്വാര്‍ട്ടറിലേക്ക്

​ഗോൾ അടിച്ച സക്കാഗ്നിയുടെ ആഹ്ലാദ പ്രകടനം

അഞ്ച് വർഷത്തെ ജയിൽ ജീവിതം അവസാനിച്ചു; വി​ക്കി​ലീ​ക്‌​സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​​ഞ്ജ് പുറത്തേക്ക്

ജൂ​ലി​യ​ൻ അ​സാ​​ഞ്ജ്

സർഫിങ്ങിനിടെ സ്രാവ് ആക്രമിച്ചു; പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ താരത്തിന് ദാരുണാന്ത്യം

തമയോ പെറി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT