India vs New Zealand 3rd ODI x
Sports

ഹാമിൽട്ടനിൽ കനത്ത മഴ; ഇന്ത്യ- ന്യൂസിലൻഡ് മൂന്നാം പോരാട്ടം വൈകുന്നു

ഇന്നത്തെ പോരാട്ടവും ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഹാമില്‍ട്ടന്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്നാം ഏകദിന പോരാട്ടം കനത്ത മഴയെ തുടർന്നു വൈകുന്നു. ഇന്ന് രാവിലെ ഇന്ത്യൻ സമയം 7.30 മുതല്‍ നടക്കേണ്ട പോരാട്ടത്തിന്റെ ടോസ് പോലും ഇടാൻ ഇതുവരെ സാധിച്ചിട്ടില്ല.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചതിന്റെ കടുത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ. 5 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഇന്നത്തെ പോരാട്ടവും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ന്യൂസിലന്‍ഡ് പരമ്പരയിലേക്ക് ശക്തമായി തിരിച്ചെത്തി പ്രതീക്ഷ നിലനിര്‍ത്താനുള്ള ലക്ഷ്യത്തിലുമാണ്.

ബാറ്റിങിലും ബൗളിങിലും ഇന്ത്യ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നുണ്ട്. ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് വിരാട് കോഹ്‌ലിയുടെ ബാറ്റിങാണ്. മുന്‍ നായകന്‍ മിന്നും ഫോമിലാണ്. രോഹിത് ശര്‍മയും ഫോമിലേക്ക് മടങ്ങി എത്തുന്നതിന്റെ സൂചനകള്‍ രണ്ടാം പോരില്‍ നല്‍കിയതും ഇന്ത്യക്ക് ബലമാണ്. ബൗളിങില്‍ ഗുര്‍നൂര്‍ ബ്രാര്‍ സ്ഥിരത പുലര്‍ത്തുന്നുണ്ട്.

New Zealand are staring at the end of their 11-series unbeaten home run as India chase a series-clinching win in Hamilton. But rain and hail could interrupt India's plans and give the hosts another chance to fight back

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛായാഗ്രാഹകൻ ഷാജികുമാർ കുഴഞ്ഞു വീണ് മരിച്ചു

ഷാജി കുമാര്‍ അന്തരിച്ചു, രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും, ബുക്കര്‍ പ്രൈസ് ജോണ്‍ ഹാരിസണ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പേസ് പടയെ ഒരുക്കി... 'പ്രോട്ടീസ് ടെസ്റ്റിന്' ഇം​ഗ്ലണ്ട്!

2026ലെ 'ബുക്കർ പ്രൈസ്' ബ്രിട്ടീഷ് എഴുത്തുകാരൻ എം ജോൺ ഹാരിസന്; സയൻസ് ഫിക്ഷൻ നോവലിന് പുരസ്കാരം

രാജ്യത്തുടനീളം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും, കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‍വാൾ