സന്ദീപ് വാര്യര്‍ ട്വിറ്റര്‍
Sports

ഷമിയുടെ പകരക്കാരന്‍ മലയാളി താരം; സന്ദീപ് വാര്യര്‍ ഗുജറാത്ത് ടൈറ്റന്‍സില്‍

ഐപിഎല്ലില്‍ കളിച്ചത് 5 മത്സരങ്ങള്‍. 2 വിക്കറ്റുകള്‍ വീഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: പരിക്കേറ്റ് പുറത്തായ പേസര്‍ മുഹമ്മദ് ഷമിക്ക് പകരം മലയാളി താരം സന്ദീപ് വാര്യരെ ടീമിലെത്തിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. കാലിനേറ്റ പരിക്കിനെ തുടര്‍ന്നു ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലാണ് ഷമി.

32 സന്ദീപ് വാര്യര്‍ അഞ്ച് മത്സരങ്ങള്‍ നേരത്തെ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. രണ്ട് വിക്കറ്റുകളും നേടി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് ടീമുകളില്‍ താരം അംഗമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

50 ലക്ഷം അടിസ്ഥാന വിലയ്ക്കാണ് സന്ദീപിനെ ഗുജറാത്ത് ടീമിലെത്തിച്ചത്. നാളെയാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ തുടങ്ങുന്നത്. 24നാണ് ഗുജറാത്തിന്റെ ആദ്യ മത്സരം. മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result