ഐപിഎല്‍ ലക്‌നൗ സണ്‍റൈസേഴ്‌സ് മത്സരത്തില്‍ നിന്ന്/ ട്വിറ്റര്‍ 
Sports

സംപൂജ്യനായി മാര്‍ക്രം;  സൂര്യോദയം 'മങ്ങി'; ലഖ്‌നൗവിന് ജയിക്കാന്‍ വേണ്ടത് 122 റണ്‍സ്

സണ്‍റൈസേഴ്സിന്റെ ക്യാപ്റ്റാനായുള്ള അരങ്ങേറ്റമത്സരത്തില്‍ എയ്ഡന്‍ മാര്‍ക്രം പൂജ്യത്തിന് പുറത്തായി.  

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ആദ്യ ജയം തേടി ഇറങ്ങിയ സണ്‍റൈസേഴ്‌സും വീണ്ടും ആരാധകരെ നിരാശപ്പെടുത്തി. ടോസ് തുണച്ചിട്ടും ക്യാപ്റ്റന്‍ മാര്‍ക്രം തിരിച്ചെത്തിയിട്ടും ടീമിന്‌ ബാറ്റിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. നിശ്ചിത ഓവറില്‍ ലഖ്നൗ സൂപ്പര്‍ ജെയന്റ്സിനെതിരെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 122  റണ്‍സ് നേടി.

ഓപ്പണര്‍ അന്‍മോല്‍പ്രീത് സിംഗ് രാഹുല്‍ ത്രിപാഠി എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പടെ 26 പന്തില്‍ നിന്ന് അന്‍മോല്‍പ്രീത് 31 റണ്‍സ് നേടി. ത്രിപാഠി 41 ബോളില്‍ നിന്ന 34 റണ്‍സ് നേടി

മൂന്ന് വിക്കറ്റ് നേടിയ ക്രുനാല്‍ പാണ്ഡ്യയാണ് ഹൈദരാബാദിനെ തകര്‍ത്തത്. സണ്‍റൈസേഴ്സിന്റെ ക്യാപ്റ്റാനായുള്ള അരങ്ങേറ്റമത്സരത്തില്‍ എയ്ഡന്‍ മാര്‍ക്രം പൂജ്യത്തിന് പുറത്തായി.  രാജസ്ഥാന്‍ റോയല്‍സിനെതിരായ ആദ്യ മത്സരത്തില്‍ മാര്‍ക്രം ഉണ്ടായിരുന്നില്ല. ക്രുനാല്‍ പാണ്ഡ്യയാണ് മാര്‍ക്രമിനെ പുറത്താക്കിയത്.

മായങ്ക് അഗര്‍വാള്‍ (8), ഹാരി ബ്രൂക്ക് (3) വാഷിംഗ്ടണ്‍ സുന്ദര്‍ (16) ആദില്‍ റാഷിദ് (4) അബ്ദുള്‍ സമദ് (8)റണ്‍സ് നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT