കെ എല്‍ രാഹുല്‍/ഫയല്‍ ഫോട്ടോ 
Sports

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 മത്സരത്തില്‍ കളിക്കുമോ എന്ന്സംശയം; കെ എല്‍ രാഹുലിന് കോവിഡ് 

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലിന് കോവിഡ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലിന് കോവിഡ്. ഇതോടെ ഈ മാസം അവസാനം ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ട്വന്റി 20 മത്സരത്തില്‍ രാഹുലിന് കളിക്കാന്‍ കഴിയുമോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. 

ഓപ്പണിങ് ബാറ്ററായ കെ എല്‍ രാഹുലിന് കോവിഡ് സ്ഥിരീകരിച്ച കാര്യം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് അറിയിച്ചത്. അടുത്തിടെ പരിക്കിനെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ രാഹുല്‍ പരിശീലനം ആരംഭിച്ചിരുന്നു. അതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ കെ എല്‍ രാഹുലിനെ ഉള്‍പ്പെടുത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ ജൂലൈ 29 മുതല്‍ ആരംഭിക്കുന്ന ട്വന്റി ട്വന്റി മത്സരങ്ങൡ കെ എല്‍ രാഹുലിന് കളിക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്.ഐപിഎല്ലിന് ശേഷം പരിക്കിനെ തുടര്‍ന്ന് രാഹുല്‍ മാറി നില്‍ക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

പ്രതിരോധശേഷി മെച്ചപ്പെടാൻ, ഡയറ്റിൽ ചേർക്കാം ഈ 5 പഴങ്ങൾ

'ഇതൊക്കെ എന്ത്'...! 42ാം വയസിലും 'മിസ്റ്റർ 360' കത്തും ഫോമിൽ, '37 പന്തിൽ 100' (വിഡിയോ)