ഫോട്ടോ: ട്വിറ്റർ 
Sports

കേരളത്തിന് അഭിമാന നിമിഷം; വനിതാ പ്രീമിയർ ലീ​ഗിൽ മിന്നു മണി അരങ്ങേറി

മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ബാറ്റിങ് തിര‍ഞ്ഞെടുത്തു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വനിതാ പ്രീമിയർ‌ ലീ​ഗിലെ ഏക മലയാളി സാന്നിധ്യമായ കേരളത്തിന്റെ മിന്നു മണിക്ക് അരങ്ങേറ്റം. മുംബൈ ഇന്ത്യൻസിനെതിരായ വനിതാ പ്രീമിയർ ലീ​ഗിലെ ഇന്നത്തെ പോരാട്ടത്തിനുള്ള ഡൽഹി ക്യാപിറ്റൽസ് അന്തിമ ഇലവനിൽ മിന്നുവും ഇടംപിടിച്ചു. 

മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ബാറ്റിങ് തിര‍ഞ്ഞെടുത്തു. പ്രീമിയർ ലീ​ഗ് ലേലത്തിൽ ടീമിലിടം കിട്ടിയ ഏക കേരള താരവും മിന്നുവാണ്. 

ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ചാണ് ഇരു ടീമുകളും നേർക്കുനേർ വരുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ മുംബൈ ഒന്നാം സ്ഥാനത്തും ഡൽഹി രണ്ടാം സ്ഥാനത്തുമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

SCROLL FOR NEXT