കാൾസൻ, ​ഗുകേഷ് എക്സ്
Sports

വരുന്നു, ഗുകേഷ്- കാള്‍സന്‍ പോരാട്ടം! കാണാം 2025ല്‍

നോര്‍വെ ചെസിലാണ് ശ്രദ്ധേയ മത്സരത്തിന് അരങ്ങൊരുങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഓസ്‌ലോ: ചെസ് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആ പോരാട്ടത്തിനു കളമൊരുങ്ങുന്നു. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യനായ മാറിയ ഇന്ത്യയുടെ ഡി ഗുകേഷും മുന്‍ ലോക ചാംപ്യനും വര്‍ത്തമാന ചെസിലെ ഏറ്റവും മികച്ച താരമായി കണക്കാക്കപ്പെടുന്ന നോര്‍വെയുടെ മാഗ്നസ് കാള്‍സനും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്നു.

അടുത്ത വര്‍ഷം മെയ് 26 മുതല്‍ ജൂണ്‍ 6 വരെ നടക്കുന്ന നോര്‍വെ ചെസ് 2025ലാണ് ഗുകേഷ്- ക്ലാസന്‍ പോരാട്ടം. സ്റ്റാവഞ്ചറിലാണ് പോരാട്ടം.

ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തിയാണ് കഴിഞ്ഞ ദിവസം ഗുകേഷ് ചരിത്രമെഴുതിയത്. പിന്നാലെ കാള്‍സനുമായി ഏറ്റുമുട്ടണമെന്നു താരം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് അതിനുള്ള കളമൊരുങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി