Sports

കെസിഎ പ്രസിഡന്റ് പി വിനോദ് രാജിവെച്ചു 

സ്റ്റേഡിയം നിര്‍മ്മാണത്തില്‍ ഉള്‍പ്പെടെ മുന്‍ ഭരണസമിതിയുടെ കാലത്ത് വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് കെസിഎ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പി വിനോദ് രാജിവെച്ചു. ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന് എതിരായ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് രാജി. പി വിനോദ് സെക്രട്ടറിയായിരിക്കെ ഇടുക്കി ജില്ല ്അസോസിയേഷനില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ കമ്മറ്റി ഇത് ശരിവെക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ച്ത്.  ഈ സാഹചര്യത്തിലാണ് രാജി. സ്റ്റേഡിയം നിര്‍മ്മാണത്തില്‍ ഉള്‍പ്പെടെ മുന്‍ ഭരണസമിതിയുടെ കാലത്ത് വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് കെസിഎ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്.

കെസിഎ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ടിസി മാത്യു ഒഴിഞ്ഞ് സാഹചര്യത്തിലാണ് പി വിനോദ് കെസിഎ പ്രസിഡന്റായത്. വിനോദ് രാജിവെച്ച സാഹചര്യത്തില്‍ താത്്കാലിക പ്രസിഡന്റായി റോങ്ക്ഌന്‍ ജോണിന് ചുമതല നല്‍കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ