വിരമിക്കല്‍ തീരമാനം: യൂനുസ് ഖാനും മിസ്ബാഹുല്‍ ആശംസയറിയിച്ച് യുവരാജ് സിംഗ്
റോസിയോ: ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന പാക്കിസ്ഥാന്‍ താരങ്ങളായ യൂനുസ് ഖാനും മിസ്ബാഹുല്‍ ഹഖിനും ആശംസയറിയിച്ച് ഇന്ത്യന്‍ താരം യുവരാജ് സിംഗ്. വെസ്റ്റന്‍ഡീസുമായുള്ള മൂന്നാം ടെസ്റ്റിനു ശേഷം ഇരു താരങ്ങളും തങ്ങളുടെ ക്രിക്കറ്റ് ജീവിതത്തിന് വിരാമം കുറിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഇരുവര്‍ക്കു ആശംസയറിക്കുന്നതിനിടയിലാണ് യുവരാജും ആശംസയറിയിച്ച് ട്വീറ്റ് ചെയ്തത്.
Good bye two greats of Pakistan cricket @captainmisbahpk and younis khan your contribution towards the game was inspiring to all of us
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates