Is screenshot a valid proof on court - Cyber law 
വിഡിയോ

സിസിടിവി ദൃശ്യങ്ങള്‍ 18 മാസങ്ങള്‍ സൂക്ഷിക്കണമെന്നാണ് നിയമം | Adv Rebin Gralan ​Interview

സമകാലിക മലയാളം ഡെസ്ക്

സിസിടിവി ദൃശ്യങ്ങള്‍ 18 മാസങ്ങള്‍ സൂക്ഷിക്കണമെന്നാണ് നിയമം. പ്രഗഭ്തരായ പ്രതിഭാഗം അഭിഭാഷകരുടെ മുന്നില്‍ വെറും സ്‌ക്രീന്‍ഷോട്ടുകൊണ്ട് ഒന്നും ചെയ്യാനാവില്ല. 65 ബി സര്‍ട്ടിഫിക്കറ്റ് പരാതിക്കൊപ്പം കരുതിയാല്‍ സ്‌ക്രീന്‍ഷോട്ടുകള്‍ ഉപകരിക്കും ഡിജിറ്റര്‍ തെളിവുകളുടെ സര്‍ട്ടിഫിക്കേഷന് പരാതിക്കാര്‍ തന്നെ മുന്‍കൈ എടുക്കണം. ക്രിമിനൽ ലോ വിദ​ഗ്ധൻ അഡ്വ. റെബിൽ ​ഗ്രാലൻ സമകാലിക മലയോളത്തോട് സംസാരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗുസ്തിയില്‍ ഉത്തരകൊറിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ; അമന്‍ സെഹ്റാവത്തിലൂടെ സ്വര്‍ണമെഡല്‍ ഇരുപതായി

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, സ്വര്‍ണവും പണവും കവര്‍ന്നു; യുവാവ് പിടിയില്‍

'വെള്ളം കുടിക്കുന്നത് നിര്‍ത്തി, ദാഹിക്കുമ്പോള്‍ ഐസ് ക്യൂബ് നക്കും'; ആ സിനിമയ്ക്ക് വിജയ് ദേവരക്കൊണ്ട എല്ലാം നല്‍കി, പക്ഷെ...!

ചന്ദനത്തിരി കത്തിച്ചുവെച്ച് ഉറങ്ങി; തീപിടിത്തത്തില്‍ പുക ശ്വസിച്ച് അമ്മയും കുഞ്ഞും മരിച്ചു, മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

'10 ലക്ഷം കൈക്കൂലി' ; തൃക്കണ്ണാപുരം കൗണ്‍സിലര്‍ക്കെതിരെ അന്വേഷണത്തിന് സിപിഎം