സമകാലിക മലയാളം ഡെസ്ക്
വിഡിയോ

'ജ്യോതിർമയിയുടെ ആ രം​ഗം കണ്ട് ഞാൻ കരഞ്ഞു'; ബോ​ഗയ്ൻവില്ലയിലെ റീതുവിനേക്കുറിച്ച് തിരക്കഥാകൃത്ത് | Lajo Jose

സമകാലിക മലയാളം ഡെസ്ക്

ബോ​ഗയ്ൻവില്ല കണ്ടപ്പോൾ തന്നെ ഏറ്റവും കൂടുതൽ അഫക്ട് ചെയ്തത് റീതു എന്ന കഥാപാത്രമാണെന്ന് തിരക്കഥാകൃത്ത് ലാജോ ജോസ്. റീതു ഇമോഷണൽ ആകുമ്പോൾ ഞാൻ കരയാൻ തുടങ്ങി, എന്റെ കണ്ണ് നിറയാൻ തുടങ്ങി, അതിന്റെ കാരണം എനിക്കറിയില്ല. മറവികളെ എന്ന പാട്ടിൽ ജ്യോതിർമയിയുടെ ഒരു രം​ഗമുണ്ട്, അതുകണ്ട് ഞാൻ കരഞ്ഞു. റീതുവെന്ന കഥാപാത്രവുമായി എനിക്ക് എന്തോ ഒരു ഇമോഷണൽ കണക്ഷനുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം